App Logo

No.1 PSC Learning App

1M+ Downloads
" മരങ്ങൾക്ക് ജീവികളെപ്പോലെ ചലനശേഷി കൈവന്നാൽ അതിന്റെ ഫലങ്ങൾഎന്തെല്ലാമായിരിക്കും ?" താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ വികസനത്തിനാണ് ഇത്തരം ചോദ്യങ്ങൾ കൂടുതൽ അനുയോജ്യം ?

Aജീവശാസ്ത്രപരമായ അറിവ്

Bബുദ്ധിശക്തി

Cപരിസ്ഥിതി സംരക്ഷണ മനോഭാവം

Dസർഗ്ഗപരത

Answer:

D. സർഗ്ഗപരത


Related Questions:

ചരിത്ര സംഭവവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :
Planning for a years work is
മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
ഇന്ത്യയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ബോധന ഭാഷയായി മാതൃഭാഷയെ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
പ്രായോഗിക വാദികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോധനരീതി ഏത്?