ഒരു സ്കൂൾ സ്റ്റാഫ് കൗൺസിൽ പെൺ കുട്ടിക്കളെ മാത്രം ക്ലാസ്സ് ലീഡർമാരാക്കാനും സ്കൂൾ ലീഡറാക്കാനും തീരുമാനിച്ചു. ഇത് :
Aപെൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനുള്ള പുരോ ഗമനാത്മകമായ ഒരു കാൽവയ്പാണ്
Bആഗോളമാറ്റങ്ങൾക്ക് അനുസൃതമാണ്
Cസ്കൂൾ നേരിടുന്ന പല പ്രശ്നങ്ങൾ ക്കുമുള്ള ഒരു പ്രായോഗിക പരിഹാരമാർഗമാണ്
Dവ്യക്തമായ ലിംഗ വിവേചനമാണ്