ഭൂമിയിൽ (60 Kg മാസ്സുള്ള ഒരാളുടെ ഭാരം ഭൂമിയിൽ എത്രയായിരിക്കും ?A750 NB800 NC600 ND588 NAnswer: D. 588 N Read Explanation: W= mg = 60 × 9.8 = 588Nചന്ദ്രനിൽ അയാളുടെ ഭാരം വ്യത്യാസപ്പെടും കാരണം,ചന്ദ്രനിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ത്വരണം കുറവാണ് Read more in App