App Logo

No.1 PSC Learning App

1M+ Downloads
കാർഷികോൽപന്ന ( ഗ്രേഡിംഗ് മാർക്കറ്റിംഗ് ) നിയമം വന്ന വർഷം ?

A1930

B1942

C1937

D1935

Answer:

C. 1937

Read Explanation:

1986 ലെ ഉപഭോക്ത്യസംരക്ഷണ നിയമത്തിന് പുറമെ ഉപഭോക്ത്യസംര ക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങൾ :

സാധന വിൽപ്പന നിയമം

  • 1930 സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നു.
  • ഗാരൻ്റി, വാറൻ്റി, വിൽപ്പനാനന്തരസേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിൻ്റെ പരിധിയിൽപ്പെടുന്നു.

കാർഷികോൽപ്പന്ന (ഗ്രേഡിങ് & മാർക്കിങ്) നിയമം, 1937

  • കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് ഈ നിയമമനുസരിച്ചാണ്.

അവശ്യസാധന നിയമം, 1955

  • കൊള്ളലാഭം, പുഴ്ത്തിവയ്‌പ്, കരിഞ്ചന്ത എന്നിവയിൽനിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.

അളവ്-തുക്ക നിലവാര നിയമം, 1976

  • അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഈ നിയമം ഉപകരിക്കുന്നു.

Related Questions:

ഉപഭോക്ത്യ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?
അളവ് - തൂക്ക നിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമേത് ?
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍
    സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?