ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?
Aപ്രസിഡന്റും 3 അംഗങ്ങളും
Bപ്രസിഡന്റും 2 അംഗങ്ങളും
Cപ്രസിഡന്റും 4 അംഗങ്ങളും
Dപ്രസിഡന്റും 6 അംഗങ്ങളും
Aപ്രസിഡന്റും 3 അംഗങ്ങളും
Bപ്രസിഡന്റും 2 അംഗങ്ങളും
Cപ്രസിഡന്റും 4 അംഗങ്ങളും
Dപ്രസിഡന്റും 6 അംഗങ്ങളും
Related Questions:
സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.
| A. ലോക്‌സഭാ മണ്ഡലത്തില്‍ | a. 75 ലക്ഷം രൂപവരെ |
| B. നിയമസഭാ മണ്ഡലത്തില്‍ | b. 28 ലക്ഷം വരെ |
| C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിൽ | c. 95 ലക്ഷം രൂപ വരെ |
| D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽ | d. 40 ലക്ഷം രൂപ വരെ |