ഡി.പി.ഇ.പി ആരംഭിച്ച വർഷം?A1994B1993C1992D1991Answer: A. 1994Read Explanation:● ഡിസ്ട്രിക്റ്റ് പ്രൈമറി എഡ്യുക്കേഷൻ പ്രോഗ്രാം-DPEP. ● പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി.Read more in App