നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?A2011 ജൂൺ 25B2010 ജൂൺ 25C2010 ഒക്‌ടോബർ 25D2010 നവംബർ 25Answer: D. 2010 നവംബർ 25Read Explanation:● ആദ്യത്തെ ചാൻസിലർ -അമർത്യാസെൻ. ● നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന -ആസിയാൻ.Read more in App