Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റ് ' സെൻട്രൽ മോട്ടോർ വെഹിൽസ് റൂൾസ് ' നടപ്പിലാക്കിയ വർഷം ഏതാണ് ?

A1988

B1989

C1990

D1991

Answer:

B. 1989

Read Explanation:

1989 ജൂലൈ 1 -ാം തിയതിയാണ് ' സെൻട്രൽ മോട്ടോർ വെഹിൽസ് റൂൾസ് ' നിലവിൽ വന്നത്


Related Questions:

വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി എത്രയാണ്?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
മോട്ടോർ വാഹന നിയമം 1988, സെക്ഷൻ 185 പ്രകാരം, രക്ത പരിശോധനയിൽ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാൻ വേണ്ടുന്ന കുറഞ്ഞ അളവ്
മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന എത്ര വയസ്സിൽ താഴെയുള്ളവർക്കാണ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നി‌ർബന്ധമാക്കിയത് ?
മോട്ടോർ വാഹന നിയമ ലംഘനം നടന്ന സ്ഥലത്ത് വച്ച് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കുറ്റവാളിയിൽ നിന്ന് തൽക്ഷണം പിഴ ഈടാക്കുവാൻ നിഷകർഷിക്കുന്ന എം വി ഡി ആക്ട് ലെ സെക്ഷൻ?