Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?

A1995

B1996

C1997

D1999

Answer:

A. 1995

Read Explanation:

  • കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് (പാലക്കാട് )

  • കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം - 1995

  • കേരളത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാം - കഞ്ചിക്കോട്

  • KSEB യുടെ കീഴിൽ പ്രവർത്തിക്കുന്ന കാറ്റാടി ഫാം - കഞ്ചിക്കോട്

  • കേരളത്തിൽ സ്വകാര്യമേഖലയിലുള്ള കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - രാമക്കൽമേട് (ഇടുക്കി ,2008)


Related Questions:

അനെർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്ക് സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയാണ് ?
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
KSEB Battery Energy Storage System (BESS) സംവിധാനത്തോട് കൂടിയ ആദ്യത്തെ ഹൈബ്രിഡ് സൗരോർജ്ജ പാർക്ക് കേരളത്തിൽ സ്ഥാപിക്കുന്നത് ?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :