App Logo

No.1 PSC Learning App

1M+ Downloads
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?

A1956

B1972

C1990

D1995

Answer:

C. 1990

Read Explanation:

  • മെഹബൂബ് ഉൽഹക്കും അമൃത്യാസുന്നും ആണ് മാനവ വികസന സൂചിക രൂപപ്പെടുത്തിയത്
  • ഒരു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യൻറെ സമഗ്ര പുരോഗതിയെ സൂചിപ്പിക്കുന്നതും വികസിതം വികസ്വരം അവികസിതം എന്നിങ്ങനെ തരംതിരിക്കുന്നതുമായ അളവുകോലാണ് മാനാവാ വികസന സൂചിക.

മാനവ വികസന സൂചിക തയ്യാറാക്കുന്നതിനുള്ള പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ

  1. പ്രതിശീർഷ വരുമാനം
  2. സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും
  3. ആയുർ ദൈർഘ്യം

Related Questions:

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ളത് ?

Which of the following is a quantitative aspect of human resources?

i.Education

ii.Life expectancy

iii.Health care

iv.Population density

What is the Human Development Index (HDI) primarily focused on?
2024 ൽ പുറത്തുവിട്ട സാവിൽസ് ഗ്രോത്ത് ഹബ്ബ് ഇൻഡക്‌സ് പ്രകാരം ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ നഗരം ഏത് ?
2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?