App Logo

No.1 PSC Learning App

1M+ Downloads
യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?

A2022

B2011

C2021

D2012

Answer:

B. 2011

Read Explanation:

  • Mobile seva -

    • UN അവാർഡ് ലഭിച്ച പദ്ധതി

    • 2011 ഇൽ ആരംഭിച്ചു

    • ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു മൊബൈൽ ഫോണിലൂടെ സർക്കാർ സംവിധാനങ്ങൾ ലക്ഷ്യമാക്കുന്നത് വേണ്ടിയുള്ള പദ്ധതി


Related Questions:

Which of the following platforms enables citizens to directly engage with the Prime Minister of India?
The Department of Information Technology (DIT) was created within which ministry ?
The type of E - Governance where business operations are facilitated through online services is known as -----.
⁠The e-Panchayat system integrates:
⁠Which of the following is an ES challenge?