App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

A1950 മാർച്ച് 12

B1950 മാർച്ച് 8

C1950 മാർച്ച് 25

D1950 മാർച്ച് 15

Answer:

D. 1950 മാർച്ച് 15


Related Questions:

സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി :
ആന്ധ്ര സംസ്ഥാനം നിലവിൽ വന്ന വർഷം ഏത്?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ?
വി.പി. മേനോൻ ഒഡീഷയുടെ ഗവർണറായ വർഷം :
1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്?