Challenger App

No.1 PSC Learning App

1M+ Downloads
"സാധുജന പരിപാലനയോഗം "സ്ഥാപിക്കപ്പെട്ട വർഷമേത് ?

A1921

B1907

C1910

D1929

Answer:

B. 1907

Read Explanation:

1907 ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാധുജന പരിപാലന സംഘം രൂപീകരിച്ചു . ദളിത് ജനതയുടെ സാമൂഹിക, സാമ്പത്തിക ,വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിച്ചു .


Related Questions:

ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് "വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?

താഴെപ്പറയുന്ന സംഭവങ്ങളെ ശരിയായ കാലക്രമത്തിൽ ക്രമീകരിക്കുക.

1. അരുവിപ്പുറം പ്രതിഷ്ഠ

2. വൈക്കം സത്യാഗ്രഹം

3. ക്ഷേത്രപ്രവേശന പ്രഖ്യാപനം

4. ഗുരുവായൂർ സത്യാഗ്രഹം

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനുമായി യോജിക്കാത്ത പ്രസ്താവന ഏത്?

  1. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനനം
  2. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു
  3. യോഗക്ഷേമ സഭയുമായി ചേർന്ന് പ്രവർത്തിച്ചു
  4. ശ്രീമൂലം പ്രജാസഭയിൽ 1921 ലും 1931 ലും അംഗമായി
    വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം ?
    Who said " Whatever may be the religion, it is enough if man becomes good " ?