App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?

A1535

B1542

C1550

D1559

Answer:

B. 1542


Related Questions:

താഴെ പറയുന്ന ഏത് പ്രാദേശിക ദേവിയുടെ പേരിൽ നിന്നാണ് ഹംപി എന്ന പേര് ഉത്ഭവിച്ചത് ?
കൃഷ്ണദേവരായർ അന്തരിച്ച വർഷം ഏതാണ് ?
കൃഷ്ണദേവരായർ ' ആമുക്തമാല്യദ ' രചിച്ച ഭാഷ ഏത് ?
സംഗമ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?
' രായന്മാർ ' എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഏത് ഭരണാധികാരികളാണ് ?