App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണദേവരായർ ' ആമുക്തമാല്യദ ' രചിച്ച ഭാഷ ഏത് ?

Aസംസ്‌കൃതം

Bതെലുങ്ക്

Cഹിന്ദി

Dബ്രഹ്മി

Answer:

B. തെലുങ്ക്


Related Questions:

വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ് ?
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?
പതിനഞ്ചാം നൂറ്റാണ്ടിൽ ഗജപതി എന്ന ശക്തമായ വംശം ഭരണം നടത്തിയ പ്രദേശം ഏതാണ് ?
യവന എന്നത് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ള പദമാണ് ?
രാക്ഷസി - തങ്കടി യുദ്ധം എന്നറിയപ്പെടുന്നത് ?