App Logo

No.1 PSC Learning App

1M+ Downloads
"എന്തൊക്കെ വൈകല്യങ്ങളുണ്ടെങ്കിലും അമ്മയുടെ മാറിലേക്കെന്നപോലെ ഞാനെൻറെ മാതൃഭാഷയോട് പറ്റിച്ചേർന്നുതന്നെ നിൽക്കും. ജീവൻ നൽകുന്ന മുലപ്പാൽ അവിടെനിന്നേ എനിക്ക് ലഭിക്കൂ" - ഈ വാക്കുകൾ ആരുടേതാണ് ?

Aമെക്കാളെ പ്രഭു

Bഗാന്ധിജി

Cരവീന്ദ്രനാഥ ടാഗോർ

Dരാജാറാം മോഹൻ റോയ്

Answer:

B. ഗാന്ധിജി

Read Explanation:

നയി താലിം (അടിസ്ഥാന വിദ്യാഭ്യാസം)

  • നയി താലിം" (അടിസ്ഥാന വിദ്യാഭ്യാസം) എന്ന വിദ്യാഭ്യാസ പദ്ധതി മുന്നോട്ട് വച്ച നേതാവ് - മഹാത്മാഗാന്ധി 
  • നയീ താലിം പദ്ധതിയുടെ ലക്ഷ്യം - 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാ ഭ്യാസം മാതൃഭാഷയിൽ നൽകുക
  • നയീ താലിം പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി - ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി 
  • ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് - 1938
  • "എന്തൊക്കെ വൈകല്യങ്ങളുണ്ടെങ്കിലും അമ്മയുടെ മാറിലേക്കെന്നപോലെ ഞാനെൻറെ മാതൃഭാഷയോട് പറ്റിച്ചേർന്നുതന്നെ നിൽക്കും. ജീവൻ നൽകുന്ന മുലപ്പാൽ അവിടെനിന്നേ എനിക്ക് ലഭിക്കൂ" - ഗാന്ധിജി

Related Questions:

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
The new regulator for medical education and medical professionals in the country which replaces Medical Council of India (MCI) is known as :-
13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) ഏതു ഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്നത്?
The National Knowledge Commission was dissolved in :