Challenger App

No.1 PSC Learning App

1M+ Downloads

ഗോതമ്പ് , നെല്ല് , ചോളം , പയർ വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാന നാല് ഭക്ഷ്യവിളകളാണ്. 2022 - 23 ലെ കണക്കുകൾ പ്രകാരം ഇവയുടെ ഉത്പാദനത്തിന്റെ തോതനുസരിച്ചുള്ള ശരിയായ സ്ഥാനക്രമം കണ്ടെത്തുക.

1 പയർ വർഗ്ഗങ്ങൾ
2 നെല്ല്
3 ചോളം
4 ഗോതമ്പ്

AA-2, B-3, C-4, D-1

BA-2, B-4, C-3, D-1

CA-3, B-4, C-2, D-1

DA-1, B-4, C-2, D-3

Answer:

B. A-2, B-4, C-3, D-1

Read Explanation:

ഭക്ഷ്യവിളകൾ [ 2022 - 23 കണക്കനുസരിച്ച് ]

നെല്ല്

  • ഒന്നാം സ്ഥാനം ; പശ്ചിമബംഗാൾ [ 16.76]
  • രണ്ടാം സ്ഥാനം ; ഉത്തർപ്രദേശ് [ 15.27]
  • മൂന്നാം സ്ഥാനം ; പഞ്ചാബ് [ 12.89 ]

ഗോതമ്പ് [ 2022-23]

  • ഒന്നാം സ്ഥാനം ; ഉത്തർപ്രദേശ് [ 33. 95]
  • രണ്ടാം സ്ഥാനം ; മധ്യപ്രദേശ് [ 22. 42]
  • മൂന്നാം സ്ഥാനം ; പഞ്ചാബ് [ 14. 82]

ചോളം [2022- 23]

  • ഒന്നാം സ്ഥാനം ; കർണാടക [ 5. 22]
  • രണ്ടാം സ്ഥാനം ; മധ്യപ്രദേശ് [ 4. 57]
  • മൂന്നാം സ്ഥാനം ; മഹാരാഷ്ട്ര [ 3. 53]


പയർ വർഗ്ഗങ്ങൾ [ 2022- 23]

  • ഒന്നാം സ്ഥാനം ; കർണാടക [ 7. 30]
  • രണ്ടാം സ്ഥാനം ; രാജസ്ഥാൻ [ 7. 07]
  • മൂന്നാം സ്ഥാനം ; മഹാരാഷ്ട്ര [ 5. 84]





Related Questions:

സ്വാതന്ത്ര്യ സമയത്ത് കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വളരെ കുറവായിരുന്നതിനുള്ള കാരണം എന്തായിരുന്നു :
The grey revolution in India is related to?
ചോളം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
Which crops in Kerala are most sensitive to fluctuations in the global economy

Kerala provides startups with early-stage support in the form of:

  1. Innovation grants
  2. Seed loans
  3. Patent support
  4. R&D Grands