ഇന്ത്യൻ കാർഷികോത്പന്ന കയറ്റുമതിയിൽ ആദ്യ മൂന്ന് സ്ഥാനത്തു നിൽക്കുന്ന കാർഷികവിളകൾ താഴെ നൽകുന്നു. ശരിയായ ക്രമത്തിലുള്ളത് കണ്ടെത്തി എഴുതുക.
Aബസ്മതി ഒഴികെയുള്ള അരി, സമുദ്രോൽപ്പന്നങ്ങൾ, പഞ്ചസാര
Bസമുദ്രോൽപ്പന്നങ്ങൾ, ബസ്മതി ഒഴികെയുള്ള അരി, പഞ്ചസാര
Cപഞ്ചസാര, സമുദ്രോൽപ്പന്നങ്ങൾ, ബസ്മതി ഒഴികെയുള്ള അരി
Dബസ്മതി ഒഴികെയുള്ള അരി, പഞ്ചസാര, സമുദ്രോൽപ്പന്നങ്ങൾ