App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?

A3

B1

C0

D2

Answer:

C. 0

Read Explanation:

ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമത് ആണ് വിനു വലത്തുനിന്ന് 25-ാംമതും ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണം = 45-(22+25) = 45-47=-2 നെഗറ്റീവ് വില ആയതിനാൽ 2 ഇൽ നിന്ന് കിട്ടിയിരിക്കുന്ന വില കുറക്കുക =2-2 =0


Related Questions:

52 കുട്ടികളുള്ള ക്ലാസിൽ ബിലാലിന്റെ റാങ്ക് താഴെ നിന്ന് 11-ാം സ്ഥാനത്താണ്. ബിലാലിനേക്കാൾ 9 റാങ്ക് മുകളിലാണ് സൽമാൻ. മുകളിൽ നിന്ന് സൽമാന്റെ റാങ്ക് എന്താണ്?
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?
Ina row of students, Jijin is 14th from the left and Arya is 18th from the right. If they interchange their positions, Jijin becomes 6th from the left. Then, what will be the position of Arya from the right?
Seven people, A, B, C, D, E, F and G are sitting in a row, facing north. No one sits to the left of C. Only four people sit between C and D. Only three people sit to the right of E. G sits to the immediate left of B. F is not an immediate neighbour of E. How many people sit to the right of A?
ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും, പിന്നിൽ നിന്നും 8-ാമതും ആയാൽ, വരിയിൽ ആകെ എത്ര പേരുണ്ട്?