Challenger App

No.1 PSC Learning App

1M+ Downloads
45 കുട്ടികളെ പൊക്കത്തിന്റെ അടിസ്ഥാനത്തിൽ വരിയായി നിർത്തിയപ്പോൾ സുമ മുൻപിൽ നിന്ന് 12 മതും മിനി പുറകിൽ നിന്ന് 15 മതും ആണ് എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികളുണ്ട് ?

A24

B12

C18

D36

Answer:

C. 18

Read Explanation:

ആകെ കുട്ടികൾ = 45 സുമ മുൻപിൽ നിന്ന് 12 മതും മിനി പുറകിൽ നിന്ന് 15 മതും ആണ് അവർക്കിടയിൽ ഉള്ള കുട്ടികളുടെ എണ്ണം = 45 - ( 12 + 15) = 45 - 27 = 18


Related Questions:

ABCDE എന്നി വീടുകൾ ഒരേ നിരയിലാണ് . ' A ' B യുടെ വലതുഭാഗത്തും C യുടെ ഇടതു ഭാഗത്തും . E ' A ' യുടെ വലതുഭാഗത്തും , B ' D' വലതുഭാഗത്തുമാണ് . ഏത് വീടാണ് മധ്യഭാഗത്ത്?
A, B, C, D, E and F live on six different floors of the same building. The lowermost floor in the building is numbered 1. the floor above it is numbered 2, and so on till the topmost floor is numbered 6. E lives on the floor immediately below F's floor. D lives on the 2nd floor. C lives on the floor immediately below A's floor. F does not live on the 5th floor. On which floor does B live?
Seven people, A, B, C, D, E, F and G, are sitting in a straight line facing south. D is sitting to the immediate left of G and immediate right of E. A is sitting to the immediate left of E and immediate right of B. C is sitting to the immediate left of F. Who is sitting to the immediate left of B?
ഒരു വരിയിൽ ദിയ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
What will come in the place of the question mark (?) in the following equation, if '+' and '÷' are interchanged and '-' and 'x' are interchanged? 16 - 2 × 104 + 4 ÷ 20 =?