Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ 3/5 ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്രലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക് നിറയും?

A450 ലിറ്റർ

B500 ലിറ്റർ

C700 ലിറ്റർ

D1250 ലിറ്റർ

Answer:

B. 500 ലിറ്റർ

Read Explanation:

3/5 ഭാഗം = 750 ലിറ്റർ ടാങ്കിന്റെ കപ്പാസിറ്റി = 750 × 5/3 =1250 [1250 - 750] ലിറ്റർ കൂടി ഒഴിച്ചാൽ ടാങ്ക് നിറയും. =500


Related Questions:

ലഘുകരിക്കുക 112 X 11-3 X 110 11-2 X 112 x 11 11-5 1 11-6 = ?
ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോൾ 43 കിട്ടി. സംഖ്യ ഏത്?
3800 ഗ്രാമിനെ കിലോഗ്രാമിലേക്കു മാറ്റുക
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
x-1 ഒരു ഒറ്റസംഖ്യയാണെങ്കിൽ തുടർന്നു വരുന്ന ഒറ്റ സംഖ്യ ഏത്?