App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാർ കാന്തം നിശ്ചലാവസ്ഥയിൽ ആകുമ്പോൾ അതിന്റെ N എന്നെഴുതിയ അഗ്രം ഭൂമിയുടെ ഏതു ദിക്കിന് നേരെയാണ് നിൽക്കുന്നത് ?

Aഭൂമിയുടെ തെക്ക് ദിശയിലേക്ക്

Bഭൂമിയുടെ വടക്കു ദിശയിലേക്ക്

Cഭൂമിയുടെ തെക്കുവടക്ക് ദിശയിൽ

Dഇവയൊന്നുമല്ല

Answer:

B. ഭൂമിയുടെ വടക്കു ദിശയിലേക്ക്

Read Explanation:

  • സ്വതന്ത്രമായി ചലിക്കത്തക്ക രീതിയിൽ ഒരു കാന്തത്തെ ക്രമീകരിച്ചാൽ (നൂലിൽ തൂക്കിയിട്ടാലും മതി) അത് എപ്പോഴും ഭൂമിയുടെ തെക്കുവടക്ക് ദിശയിൽ നിൽക്കുന്നു.
  • കാന്തം ദിശാസൂചകസ്വഭാവം പ്രകടിപ്പിക്കുന്നതുകൊണ്ടാണ് സ്വതന്ത്രമായി ചലിക്കുന്ന ബാർകാന്തം എപ്പോഴും തെക്കുവടക്ക് ദിശയിൽ നിൽക്കുന്നത്.
  • ഭൂമിയുടെ വടക്കു ദിശയിലേക്ക് തിരിഞ്ഞു നിൽക്കുന്ന അഗ്രം കാന്തത്തിന്റെ ഉത്തരധ്രുവവും (N) രണ്ടാമത്തെ അഗ്രം ദക്ഷിണധ്രുവവുമാണ് (S).

Related Questions:

ഭൂമി ഒരു കാന്തത്തെ പോലെ പ്രവർത്തിക്കുന്നു എന് ആദ്യം മനസിലാക്കിയത് ആരാണ് ?
ഭുകാന്തത്തിൻ്റെ ദക്ഷിണധ്രുവം ഭുമിശാസ്ത്രമായി ഏത് ധ്രുവത്തിനടുത്താണ് ?
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?

ഇവയിൽ റിറ്റന്റിവിറ്റി കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?