Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വെള്ളം നിറച്ച ഒരു പാത്രത്തിൽ ഒരു കാപ്പിലറി ട്യൂബ് വയ്ക്കുമ്പോൾ ട്യൂബിലെ ജലനിരപ്പ് 4 cm വരെ ഉയരും, പകുതി വ്യാസമുള്ള ട്യൂബ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളം എത്ര cm ഉയരും ?

A8cm

B4cm

C2cm

D12cm

Answer:

A. 8cm

Read Explanation:

  • ഒരു കാപ്പിലറി ട്യൂബിലൂടെ ദ്രാവകം ഉയരുന്നതോ താഴുന്നതോ ആയ ഉയരം ($h$), ആ ട്യൂബിന്റെ വ്യാസാർദ്ധത്തിന് (ആരത്തിന് - $r$) വിപരീതാനുപാതത്തിലാണ് (Inversely proportional).

  • , ട്യൂബിന്റെ വണ്ണം അല്ലെങ്കിൽ ആരം കുറയുമ്പോൾ ദ്രാവകം കൂടുതൽ ഉയരത്തിലേക്ക് കയറിപ്പോകും. വണ്ണം കൂടുമ്പോൾ ഉയരം കുറയും.

  • h1xr1=h2xr2

  • ആദ്യത്തെ ട്യൂബിലെ ജലത്തിന്റെ ഉയരം h1 = $4\text{ cm}$

  • ആദ്യത്തെ ട്യൂബിന്റെ ആരം = $r$ എന്ന് കരുതുക.

  • രണ്ടാമത്തെ ട്യൂബിന്റെ വ്യാസം പകുതിയാക്കുന്നു എന്ന് പറഞ്ഞാൽ അതിന്റെ ആരവും ($r_2$) പകുതിയാകുന്നു = r/2

  • 4 x r =h2 xr/2

  • h2=4 x 2=8cm


Related Questions:

സ്കൂബ ഡൈവിംഗ് സമയത്ത് ആഴത്തിൽ നിന്ന് മുകളിലേക്ക് കയറുമ്പോൾ ശ്വാസം പിടിച്ചു നിർത്തുന്നത് അപകടകരമാകുന്നത് എന്തുകൊണ്ട്?
ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?

പാസ്കൽ നിയമം പ്രയോജനപ്പെടുത്തുന്നത്

  1. സിറിഞ്ചിന്റെ പ്രവർത്തനം
  2. ഹൈഡ്രോളിക് ബ്രേക്കുകളിൽ
  3. ദന്ത ഡോക്ടറിന്റെ കസേരയിൽ
    വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :