Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് ലംബമായി രണ്ട് തുല്യ ബലമുപയോഗിച്ച് വലിച്ചു നീട്ടുമ്പോൾ, സിലിണ്ടറിന്റെ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലം അറിയപ്പെടുന്നതെന്ത്?

Aത്വരണബലം

Bസമ്മർദ്ദിത പ്രതിബലം

Cവലിവ് പ്രതിബലം

Dആന്തരിക ഊർജം

Answer:

C. വലിവ് പ്രതിബലം

Read Explanation:

ടെൻസൈൽ സ്‌ട്രെസ് എന്നും ഇതറിയപ്പെടുന്നു


Related Questions:

തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി അറിയപ്പെടുന്നതെന്ത്?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ഡിറ്റർജന്റിന്റെ തൻമാത്രകൾ ഏത് ആകൃതിയിലുള്ളതാണ്?
1 ന്യൂട്ടൺ (N) = _____ Dyne.