App Logo

No.1 PSC Learning App

1M+ Downloads
തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത് ഏതു താപ പ്രസരണ രീതി വഴിയാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

വികിരണം വഴി താപം പ്രസരണം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ:

  1. പ്രകാശിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ബൾബിൽ നിന്ന് താപം താഴെ എത്തുന്നത്.
  2. ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കുന്നത്.
  3. തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത്.

Related Questions:

വേനൽക്കാലങ്ങളിൽ ടെലിഫോൺ ലൈനുകൾ ശക്തമായി വലിച്ചുനീട്ടാറില്ല, കാരണം
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?
ചുവടെ നല്കിയിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ രൂപം അല്ലാത്തതേത് ?
തെർമോഫ്ലാസ്കിന്റെ ഭാഗമായ സിൽവർ ലവണങ്ങൾ പൂശിയ ഉൾഭാഗമുള്ള പ്രതലം, എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?