Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസ്ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം ഏത് വസ്തുവിൽ നിന്നും ഏത് വസ്തുവിലേക് സംഭവിക്കുന്നു .

Aസിൽക്കിൽ നിന്നും ഗ്ലാസ്സദണ്ഡിലേക്

Bഗ്ലാസ്സദണ്ഡിൽ നിന്നും സിൽക്കിലേക്

Cരണ്ടു വസ്തുക്കളിൽ നിന്നും തുല്യമായി കൈമാറ്റം ചെയ്യപ്പെടുന്നു

Dഇലക്ട്രോൺ കൈമാറ്റം സംഭവിക്കുന്നില്ല

Answer:

B. ഗ്ലാസ്സദണ്ഡിൽ നിന്നും സിൽക്കിലേക്

Read Explanation:

  • ഗ്ലാസ്ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഇലക്ട്രോൺ കൈമാറ്റം ഗ്ലാസ്സദണ്ഡിൽ നിന്നും സിൽക്കിലേക് .

  • ഗ്ലാസ്സദണ്ഡിൽ +ve ചാർജും സിൽക്കിന് നെഗറ്റീവ് ചാർജും ലഭിക്കുന്നു .


Related Questions:

ഒരു കാന്തികക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രതലത്തിലൂടെയുള്ള കാന്തിക ഫ്ലക്സ് എപ്പോഴാണ് പരമാവധി ആകുന്നത്?
ഒരു സർക്യൂട്ടിലെ വോൾട്ടേജ് പകുതിയാക്കുകയും വൈദ്യുത പ്രവാഹം സ്ഥിരമായി നിലനിർത്തുകയും ചെയ്താൽ പ്രതിരോധത്തിന് എന്ത് സംഭവിക്കും?
ഡിസ്ചാർജ് ലാമ്പിൽ ക്ലോറിൻ വാതകം നിറച്ചാൽ ഉൽസർജിക്കുന്ന പ്രകാശത്തിൻറെ നിറം?
താഴെ പറയുന്നവയിൽ ഏത് വസ്തുവിനാണ് സാധാരണയായി ഏറ്റവും ഉയർന്ന വൈദ്യുത പ്രതിരോധം ഉള്ളത്?
ഒരു സീരീസ് LCR സർക്യൂട്ടിൽ, ഡ്രൈവിംഗ് ആവൃത്തി അനുനാദ ആവൃത്തിയേക്കാൾ കൂടുതലാണെങ്കിൽ, സർക്യൂട്ട് പ്രധാനമായും എങ്ങനെയുള്ളതായിരിക്കും?