ഒരു ഗ്ലാസ്സ് ദണ്ഡ് സിൽക്ക് കൊണ്ട് ഉരസിയാൽ അത്
Aസിൽക്കിൽ നിന്നും ഇലക്ട്രോൺ നേടുന്നു
Bസിൽക്കിന് ഇലക്ട്രോൺ നൽകുന്നു
Cസിൽക്കിൽ നിന്നും പ്രോട്ടോൺ നേടുന്നു
Dസിൽക്കിന് പ്രോട്ടോൺ നൽകുന്നു
Aസിൽക്കിൽ നിന്നും ഇലക്ട്രോൺ നേടുന്നു
Bസിൽക്കിന് ഇലക്ട്രോൺ നൽകുന്നു
Cസിൽക്കിൽ നിന്നും പ്രോട്ടോൺ നേടുന്നു
Dസിൽക്കിന് പ്രോട്ടോൺ നൽകുന്നു
Related Questions:
തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
ഘർഷണം ഉർജ്ജനഷ്ടമുണ്ടാക്കുന്നില്ല.
നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തെക്കാൾ കൂടുതലാണ്
ഘർഷണം കുറയ്ക്കുവാൻ ലൂബ്രിക്കന്റുകൾ സഹായിക്കുന്നു.
ഘർഷണം ചലനത്തെ എതിർക്കുന്നു.