താഴെ പറയുന്നവയിൽ ഘർഷണബലം ഏതിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത് ?
Aഉപരിതലങ്ങളുടെ വിസ്തീർണം
Bഉപരിതലങ്ങളുടെ സ്വഭാവം
Cവസ്തുവിന്റെ ആകൃതി
Dവസ്തുവിന്റെ വേഗം
Aഉപരിതലങ്ങളുടെ വിസ്തീർണം
Bഉപരിതലങ്ങളുടെ സ്വഭാവം
Cവസ്തുവിന്റെ ആകൃതി
Dവസ്തുവിന്റെ വേഗം
Related Questions:
തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
ഘർഷണം ഉർജ്ജനഷ്ടമുണ്ടാക്കുന്നില്ല.
നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തെക്കാൾ കൂടുതലാണ്
ഘർഷണം കുറയ്ക്കുവാൻ ലൂബ്രിക്കന്റുകൾ സഹായിക്കുന്നു.
ഘർഷണം ചലനത്തെ എതിർക്കുന്നു.