App Logo

No.1 PSC Learning App

1M+ Downloads
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന്, കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ്

Aപ്രതിപതനം

Bപ്രകീർണനം

Cഅപവർത്തനം

Dപൂർണാന്തര പ്രതിപതനം

Answer:

D. പൂർണാന്തര പ്രതിപതനം

Read Explanation:

പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതന കോണിൽ പ്രകാശ രശ്മി പ്രവേശിക്കുമ്പോൾ, രശ്മി അപവർത്തനത്തിനു വിധേയമാകാതെ അതേ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂർണാന്തര പ്രതിപതനം.


Related Questions:

ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം
കോൺകേവ് ലെൻസിന്റെ പവർ ?
+2.5 ഡയോപ്റ്റർ പവ്വർ ഉള്ള ഒരു ലെൻസിന് മുന്നിൽ 50 cm അകലെ വച്ചിട്ടുള്ള ഒരു വസ്തുവിന് ലഭിക്കുന്ന പ്രതിബിംബത്തിൻ്റെ രേഖീയ ആവർത്തനം താഴെ കൊടുത്തി രിക്കുന്നതിൽ ഏതാണ് ?
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
കോൺവെക്സ് ലെൻസിന്റെ പവർ