ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
A185
B315
C285
D345
A185
B315
C285
D345
Related Questions:
ഒരു വ്യാപാരി അടയാളപ്പെടുത്തിയ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുകയും ഓരോ 12 ഇനങ്ങൾ വാങ്ങുമ്പോഴും 3 ഇനങ്ങൾ സൗജന്യമായി നൽകുകയും ചെയ്യുന്നു, അതുവഴി 20% ലാഭം നേടുന്നു. അടയാളപ്പെടുത്തിയ വില, വാങ്ങിയ വിലയേക്കാൾ എത്ര ശതമാനം വർദ്ധിച്ചുവെന്ന് കൃത്യമായി രണ്ട് ദശാംശ സ്ഥാനങ്ങളിൽ കണ്ടെത്തുക.