ഒരു സംഖ്യയെ 14 കൊണ്ട് ഹരിച്ചപ്പോൾ 9 ശിഷ്ടമായി ലഭിച്ചു. എങ്കിൽ അതേ സംഖ്യയെ 7 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?A9B7C4D2Answer: D. 2 Read Explanation: സംഖ്യ = 14 + 9 = 23 23-നെ 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടമായി 2 ലഭിക്കും.Read more in App