ഒരാൾ 423, രൂപയ്ക്ക്മേശ വിറ്റപ്പോൾ 6% നഷ്ടം ഉണ്ടായി . 8% ലാഭം നേടുന്നതിന് അത് എന്ത് വിലയ്ക്ക് വിൽക്കും?A525B500C490D486Answer: D. 486 Read Explanation: 6% നഷ്ടം = 100 - 6 = 94% 94% = 423 8% ലാഭം = 100 + 8 = 108% 108% = 423 × 108/94 = 486Read more in App