App Logo

No.1 PSC Learning App

1M+ Downloads
ലേണേഴ്‌സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ പഠിക്കുന്ന വാഹനത്തിൻറെ മുൻവശത്തും പിറകുവശത്തും :

Aചുവന്ന പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Bകറുത്ത പ്രതലത്തിൽ വെള്ള L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Cമഞ്ഞ പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Dവെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Answer:

D. വെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം പ്രദർശിപ്പിക്കണം

Read Explanation:

• 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 3 പ്രകാരം ആണ് ലേണേഴ്‌സ് ലൈസൻസ് ഉള്ള വ്യക്തി ഓടിക്കുന്ന വാഹനത്തിന്റെ മുൻവശത്തും, പിൻവശത്തും ‘L' എന്ന ലെറ്റർ ചുവന്ന അക്ഷരത്തിൽ, വെള്ള പ്രതലത്തിൽ പ്രദർശിപ്പിക്കേണ്ടത് • സമചതുരാകൃതിയിൽ ഉള്ള വെള്ള പ്രതലത്തിൽ, 'L' എന്ന അക്ഷരം പ്രദർശിപ്പിക്കണം.  • സമചതുരത്തിന് കുറഞ്ഞത് 18cm എങ്കിലും നീളം ഉണ്ടാകണം


Related Questions:

ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
ഏതു വാഹനമായാലും (ട്രാൻസ്‌പോർട്/ നോൺ ട്രാൻസ്‌പോർട്)അപേക്ഷയോടൊപ്പം ഫോം 1A സമർപ്പിക്കണം .ഇത് ബാധകമാവുന്നതു:
വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :