Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിക്കുവാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഫോം 1A ൽ ഒരു രേജിസ്റെർഡ് പ്രാക്റ്റീഷൻറെ ആണ് നൽകുന്നത് .ഫോം 1A യുടെ കാലാവധി എത്ര?

A6 മാസം

B7 മാസം

C8 മാസം

D9 മാസം

Answer:

A. 6 മാസം

Read Explanation:

ട്രാൻസ്‌പോർട് വാഹനങ്ങൾ ഓടിക്കുവാനുള്ള മെഡിക്കൽ ഫിറ്റ്നസ് ഫോം 1A ൽ ഒരു രേജിസ്റെർഡ് പ്രാക്റ്റീഷൻറെ ആണ് നൽകുന്നത് . ഫോം 1A യുടെ കാലാവധി 6 മാസം ആണ് .


Related Questions:

ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :