ഒരു സീരീസ് LCR സർക്യൂട്ട് പൂർണ്ണമായും റെസിസ്റ്റീവ് ആയിരിക്കുമ്പോൾ (ഉദാഹരണത്തിന്, അനുനാദാവസ്ഥയിൽ), പവർ ഫാക്ടർ എത്രയാണ്?Aപൂജ്യംB1C0.5D0.707Answer: B. 1 Read Explanation: പൂർണ്ണമായും റെസിസ്റ്റീവ് സർക്യൂട്ടിൽ ഫേസ് വ്യത്യാസം പൂജ്യമാണ് . Read more in App