Challenger App

No.1 PSC Learning App

1M+ Downloads
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.

Aനിശ്ചല ജഡത്വം

Bചലന ജഡത്വം

Cഘർഷണം

Dപ്രതിപ്രവർത്തനം

Answer:

A. നിശ്ചല ജഡത്വം

Read Explanation:

നിശ്ചല ജഡത്വമാണ് ഇതിന് കാരണം. യാത്രക്കാർക്ക് വീണ്ടും നിശ്ചലാവസ്ഥയിൽ തുടരുവാനുള്ള പ്രവണതയുണ്ട്.


Related Questions:

ബലത്തിന്റെ യൂണിറ്റ് ഏത് ?
ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry messenger' സൂര്യകളങ്കങ്ങളെക്കുറിച്ചുള്ള 'Discourse on Floating Bodies', 'Letters on Sunspots' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചത്
ഒരു ബാഹ്യബലമില്ല എങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് :
ബലം ഒരു _____ അളവാണ് .
ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്: