Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടൂത്ത്പേസ്റ്റ് വാങ്ങിയപ്പോൾ അതിനുമേൽ 20% കൂടുതൽ എന്ന് എഴുതിയിട്ടുണ്ട്. ഇത് എത്ര ശതമാനം കിഴിവ് ആയിരിക്കും?

A62

B66

C33⅓

D16⅔

Answer:

D. 16⅔

Read Explanation:

കിഴിവ്= free/total × 100 = 20/120 × 100 = 100/6 = 16⅔%


Related Questions:

A shopkeeper marked a computer table for Rs. 7,200. He allows a discount of 10% on it and yet makes a profit of 8%. What will be his gain percentage if he does NOT allow any discount?
The profit earned after selling an article for Rs.1,754 is the same as loss incurred after selling the article for Rs.1,492. What is the cost price of the article?
ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു. അയാളുടെ നഷ്ടം എത്ര ശതമാനമാണ് ?
200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
ഒരു വസ്തുവിൻ്റെ അടയാളപ്പെട്ട്ജിയ വില 380 രൂപയാണെങ്കിൽ. , അതിന് 5% കിഴിവ് നൽകിയ ശേഷം , വിൽപ്പന വില എത്രയാണ്?