Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാവൽ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിൽ വാഹനം സമീപിക്കുമ്പോൾ ഡ്രൈവർ

Aകാവൽ ഇല്ലാത്തതിനാൽ വാഹനം നേരെ ഓടിച്ചു പോകണം

Bവാഹനം നിർത്തി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മുന്നോട്ടുപോകണം

Cഎതിർദിശയിൽ നിന്നും വാഹനം വരുന്നുണ്ടെങ്കിൽ കടന്നു പോകാം

Dഇവയൊന്നുമല്ല

Answer:

B. വാഹനം നിർത്തി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തി മുന്നോട്ടുപോകണം

Read Explanation:

മോട്ടോർ വാഹന നിയമത്തിലെ Section 131 അനുസരിച്ച് കാവൽക്കാരില്ലാത്ത (Unmanned) റെയിൽവേ ക്രോസിംഗുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട കൃത്യമായ നടപടികൾ ഇവയാണ്:

  • വാഹനം നിർത്തുക: ലെവൽ ക്രോസിന് മുൻപായി വാഹനം പൂർണ്ണമായും നിർത്തണം.

  • പരിശോധിക്കുക: ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലേക്കും നോക്കി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

  • സഹായം തേടുക: വാഹനത്തിൽ ക്ലീനറോ കണ്ടക്ടറോ ഉണ്ടെങ്കിൽ അവരെ ഇറക്കി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂ.


Related Questions:

A tree in the compound of Mr. X is likely to fall on the public road. Which of the following has the power to make a conditional order to Mr. X to remove or support the tree ?
From which of the following category of persons can an Executive Magistrate require to show cause why he should not be ordered to execute a bond, with or without sureties, for his good behaviour ?
വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം
പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റാർഡ് (Project Great Indian Bustard) നിലവിൽ വന്ന വർഷം
The Press and Registration of Books Act was enacted in which year ?