App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം

A30 ദിവസത്തിനകം

B15 ദിവസത്തിനകം

C40 ദിവസത്തിനകം

D60 ദിവസത്തിനകം

Answer:

C. 40 ദിവസത്തിനകം

Read Explanation:

  • വിവരാവകാശ നിയമത്തിലെ സെക്ഷൻ 11 അനുസരിച്ച്, ഒരു മൂന്നാം കക്ഷിയെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്ന ഒരു അപേക്ഷ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO) ലഭിക്കുമ്പോൾ, അപേക്ഷ സ്വീകരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ മൂന്നാം കക്ഷിക്ക് രേഖാമൂലം അറിയിപ്പ് നൽകേണ്ടതുണ്ട്. 
  • മേൽപ്പറഞ്ഞ നോട്ടീസിൻ മേൽ മൂന്നാം കക്ഷിക്ക്  പരാതിയുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച പത്ത് ദിവസത്തിനുള്ളിൽ  വെളിപ്പെടുത്തുലെതിരായി പരാതി നൽകുന്നതിന് മൂന്നാം കക്ഷിക്ക് അവസരം നൽകേണ്ടതാണ്. 
  • അപേക്ഷ സ്വീകരിച്ച്  40 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, മൂന്നാം കക്ഷിക്ക് അവസരം നൽകിയ ശേഷം വിവരങ്ങൾ  വെളിപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുകയും ഇത് സംബന്ധിച്ച് മൂന്നാം കക്ഷിക്ക്  ഒരു നോട്ടീസ് നൽകുകയും വേണം  

Related Questions:

ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?
In which year was The Indian Museum Act passed?
ഖുസ്‌ ഖുസ്‌ എന്നറിയപ്പെടുന്നത് ?
'രാജ്യദ്രോഹമോ കൊലപാതകമോ അല്ലാതെ, ഭീഷണിക്കു വഴങ്ങി ഒരാൾ ചെയ്യുന്ന കൃത്യങ്ങൾക്ക് അയാളെ കുറ്റവാളിയായി കണക്കാക്കപ്പെടുന്നില്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
കോടതി വ്യവഹാരങ്ങളിൽ വിദഗ്‌ധ സാക്ഷ്യം സ്വീകരിക്കുന്നതിൻ്റെ പ്രാഥമിക ലക്ഷ്യം എന്താണ്?