App Logo

No.1 PSC Learning App

1M+ Downloads
ഒരു സാധനം 220 രൂപക്ക് വിറ്റപ്പോൾ 10% ലാഭം കിട്ടി . എന്നാൽ ആ സാധനം വാങ്ങിയ വില എന്ത്?

A198 രൂപ

B200 രൂപ

C210 രൂപ

D240 രൂപ

Answer:

B. 200 രൂപ

Read Explanation:

വിറ്റവില = 220 ലാഭം = 10% വാങ്ങിയ വില x 110/100 =220 വാങ്ങിയ വില = 220x100/110 =200


Related Questions:

രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?
1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?
By selling a bag at Rs. 230, profit of 15% is made. The selling price of the bag, when it is sold at 20% profit would be:
The C.P of 10 artices is equal to the S.P. of 15 articles. What is the profit or loss percentage?
The value of an LED television depreciates every year by 5%. If the present value of the LED TV is ₹67,000, what will be its value after 2 years?