Challenger App

No.1 PSC Learning App

1M+ Downloads
നിയന്ത്രിച്ചിട്ടില്ലാത്ത ഒരു പെഡസ്ട്രിയൽ ക്രോസ്സിനെ സമീപിക്കുമ്പോൾ:

Aഡ്രൈവർ വേഗത കുറക്കേണ്ടതാണ്

Bകൽ നടക്കാർക്ക് വഴി കൊടുക്കുക

Cഇവാലിദ് കാറില്ലേജിനും വഴി കൊടുക്കുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഒരു പെഡസ്ട്രിയൽ ക്രോസ്സിനെ സമീപിക്കുമ്പോൾ:ഡ്രൈവർ വേഗത കുറക്കേണ്ടതാണ്.കൽ നടക്കാർക്ക് വഴി കൊടുക്കുക ഇവാലിദ് കാറില്ലേജിനും വഴി കൊടുക്കുക


Related Questions:

ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:
ഒരു ട്രാൻസ്‌പോർട് വാഹനം തിരിച്ചറിയുന്നത് നമ്പർ പ്ലേറ്റ് നോക്കിയാണ്.ഒരു ട്രാൻസ്‌പോർട് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്:
ഇരട്ടപ്പാതകളിൽ (Dual Carriage way) ഉചിതമായ റോഡ് അടയാളങ്ങളോ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനോ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ ഒരു മോട്ടോർ വാഹനം ഇടത് വഴിയിലൂടെയാണ് ഓടിക്കേണ്ടത് എന്ന് പ്രതിപാദിക്കുന്ന Motor Vehicle Driving Regulations 2017ലെ റെഗുലേഷൻ ?
ഒരു വാഹനം അപകടത്തിൽ പെട്ടാൽ അപകടത്തിൽ പെട്ട വാഹന ഡ്രൈവറോ ഡ്രൈവറോ മറ്റു ഡ്രൈവര്മാരോ ഏതെല്ലാം ചിത്രങ്ങളെടുക്കേണ്ടതുണ്ട്?