App Logo

No.1 PSC Learning App

1M+ Downloads
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:

Aമൾട്ടി ലൈനിലൂടെ സഞ്ചരിക്കുമ്പോൾ ഓവർ ടേക്ക് ചെയ്യുന്ന വാഹനത്തിന്റെ ഇടതു വശത്തെ ലൈനിലൂടെ മുമ്പിലുള്ള വാഹനത്തെ സുരക്ഷതമായി ഓവർ ടേക്ക് ചെയ്യാവുന്നതാണ്.

Bഓവർ ടേക്ക് ചെയ്യപ്പെടേണ്ട വാഹനം റോഡിൻറെ മദ്യ ഭാഗത്തു നിന്ന് വലത്തോട്ട് തിരിയുകയോ U ടേൺ കൊടുക്കാൻ സിഗ്നൽ കൊടുത്താൽ

Cഓവർ ടേക്ക് ചെയ്യേണ്ട വാഹനം നിർത്തിയിട്ടാൽ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ: മൾട്ടി ലൈനിലൂടെ സഞ്ചരിക്കുമ്പോൾ ഓവർ ടേക്ക് ചെയ്യുന്ന വാഹനത്തിന്റെ ഇടതു വശത്തെ ലൈനിലൂടെ മുമ്പിലുള്ള വാഹനത്തെ സുരക്ഷതമായി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. ഓവർ ടേക്ക് ചെയ്യപ്പെടേണ്ട വാഹനം റോഡിൻറെ മദ്യ ഭാഗത്തു നിന്ന് വലത്തോട്ട് തിരിയുകയോ U ടേൺ കൊടുക്കാൻ സിഗ്നൽ കൊടുത്താൽ ഓവർ ടേക്ക് ചെയ്യേണ്ട വാഹനം നിർത്തിയിട്ടാൽ


Related Questions:

റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
പെര്മിറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
.ഇന്റർ സെക്ഷനിലെ വാഹനങ്ങൾ നില്കാതെ ഒരു മോട്ടോർ വാഹനങ്ങളും ചെയ്യാൻ പാടില്ലാത്തതു:
റെഗുലേഷൻ 16 പ്രകാരം എല്ലാ സമയങ്ങളിലും ഡ്രൈവറിന്റെ നിയന്ത്രണത്തിലായിരിക്കുവാൻ അനുവദിക്കുന്ന വേഗതയിൽ മാത്രമേ ഓടിക്കാവൂ.ഡ്രൈവർ പരിഗണിക്കേണ്ട വസ്തുതകൾ :
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;