Challenger App

No.1 PSC Learning App

1M+ Downloads
When basil ..... to the college in 2008, Adarsh had already been teaching there for five years.

Ahas come

Bhave come

Chad come

Dcame

Answer:

D. came

Read Explanation:

രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ ആദ്യം നടന്ന സംഭവം(had already been teaching) past perfect continuous tense ൽ ആയതിനാൽ രണ്ടാമത് നടന്നത് simple past ൽ ആയിരിക്കണം. Has come,have come എന്നുള്ളത് present perfect tense ഉം had come എന്നുള്ളത് past perfect ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ came എന്ന simple past ഉപയോഗിക്കുന്നു.


Related Questions:

They ............... pictures.
While I was going to the market, I _____ my friend.
She _______ her promise.
Phone me when you ......... time.
Rahim usually ________ till 8'O clock.