കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ________കാരണമാകുന്നു
Aആസ്ത്മ
Bഹൃദയാഘാതം
Cഷുഗർ
Dസ്ട്രോക്ക്
Answer:
B. ഹൃദയാഘാതം
Read Explanation:
ഹൃദയാഘാതം
• കൊഴുപ്പടങ്ങിയ ഭക്ഷണം ധാരാളം ആയി കഴിക്കുന്നത് ധമനീ ഭിത്തിയിൽ കൊഴുപ്പു അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു .ഇത് സ്കീളീറോസിസ് എന്ന രോഗാവസ്ഥയിലേക്കു നയിക്കുന്നു .ഇതിന്റെ ഫലമായി കൊറോണറി ധമനിയിൽ രക്തം കട്ട പിടിച്ചു കൊറോണറി ത്രോംബോസിസ് എന്ന അവസ്ഥ ഉണ്ടാകുകയും അത് ഹൃദയാഘാതത്തിനു കാരണമാകുന്നു