ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?
Aധമനി
Bലോമിക
Cസിരകൾ
Dടിഷ്യൂ ദ്രവം
Answer:
D. ടിഷ്യൂ ദ്രവം
Read Explanation:
ടിഷ്യൂ ദ്രവം [TISSUE FLUID]:
ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് ടിഷ്യൂ ദ്രവം.കോശങ്ങളും ടിഷ്യൂ ദ്രവവും തമ്മിലാണ് പദാർത്ഥ സംവഹണം നടക്കുന്നത്