App Logo

No.1 PSC Learning App

1M+ Downloads
എ.ബി.വാജ്പേയി ചൈന സന്ദർശിച്ചത്?

A1976

B1977

C1979

D1978

Answer:

C. 1979

Read Explanation:

1979-ൽ വിദേശകാര്യമന്ത്രി എ.ബി.വാജ്പേയി ചൈന സന്ദർശിച്ചു.


Related Questions:

ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് ?
താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റിലെ ഏക വനിതാ മന്ത്രി?
On what basis were states reorganized in 1956 in India?
ഓഹരി ദല്ലാൾമാരുടെ പരിരക്ഷണവുമായി ബന്ധപ്പെട്ട സംഭവം ഏത്?