Challenger App

No.1 PSC Learning App

1M+ Downloads
GST നിലവിൽ വന്നത്?

AJuly 2016

Bapril 2016

CJuly 2017

DApril 2017

Answer:

C. July 2017

Read Explanation:

  • ജിഎസ്ടിയുടെ പൂർണ്ണരൂപമാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്       ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കിയത് 2016 ആഗസ്റ്റ് 3
  • ജി എസ് ടി ബിൽ ലോകസഭ പാസാക്കിയത് 2016 ആഗസ്റ്റ് 8
  • ജിഎസ്ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് 2016 സെപ്റ്റംബർ 8

Related Questions:

Which country in the world that first introduced the GST?
Richard H Thaler got Nobel Prize in 2017 for the contribution in the field of:
Which of the following is popularly known as World Bank?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?