App Logo

No.1 PSC Learning App

1M+ Downloads
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

Aചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം വർധിപ്പിച്ചു

Bഅത്യുല്പാദനമേന്മയുള്ള വിളകൾക്ക് കൂടുതൽ കീടാക്രമണ സാധ്യത ഉണ്ടായിരുന്നു

Cഹരിത വിപ്ലവത്തിന്റെ രണ്ടാംഘട്ടം 1970 ന്റെ പകുതി മുതൽ 1980 ന്റെ പകുതി വരെയാണ്

Dഇവയൊന്നുമല്ല

Answer:

B. അത്യുല്പാദനമേന്മയുള്ള വിളകൾക്ക് കൂടുതൽ കീടാക്രമണ സാധ്യത ഉണ്ടായിരുന്നു

Read Explanation:

  • ഹരിത വിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർലോഗ്  
  • ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം- ഫിലിപ്പൈൻസ്
  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ

Related Questions:

കേരളത്തില് അവസാനമായി വന്ന നിയമസഭാമണ്ഡലം ഏത് ?
Richard H Thaler got Nobel Prize in 2017 for the contribution in the field of:
Which country in the world that first introduced the GST?
നാലുലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി ?
2025 ജൂലൈയിൽ നിക്ഷേപ ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിൽ സീനിയർ അഡ്വൈസർ ആയി തിരിച്ചെത്തിയത്