Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ?

A1947 നവംബർ 26

B1947 ആഗസ്റ്റ് 15

C1950 നവംബർ 26

D1950 ജനുവരി 26

Answer:

D. 1950 ജനുവരി 26


Related Questions:

ചേരിചേരാ പ്രസ്ഥാനം (NAM) രൂപം കൊണ്ടത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?
ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് :
' വാഗൺ ട്രാജഡി ' ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൗലാന അബ്ദുൽ കലാം ആസാദ് പ്രസിദ്ധീകരിച്ച പത്രം ?

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക് ആദ്യം രൂപംനൽകിയത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്
  2. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു
  3. ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു
  4. ജാലിയൻ വാലാബാഗ് ദുരന്തം 1920 ഏപ്രിൽ 13-ന് ആയിരുന്നു.