App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?

A1974

B1932

C1964

D1968

Answer:

B. 1932

Read Explanation:

  • ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് 1932ൽ ഇംഗ്ലണ്ടിന് എതിരെയായിരുന്നു.
  • ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത് - സി.കെ.നായിഡു 

  • ഇന്ത്യ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ച വർഷം - 1974 
  • ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചത് - അജിത്ത് വഡേക്കർ 

Related Questions:

മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?
ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?
വോളിബോൾ ടീമിൽ എത്ര കളിക്കാരാണ് ഉണ്ടാവുക ?